/sathyam/media/media_files/nbEyGt6sXBpf7uKcOoWL.jpeg)
കാ​ലി​ഫോ​ര്‍​ണി​യ: ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ 2024 കോ​പ്പ അ​മേ​രി​ക്ക​യു​ടെ ക്വാ​ര്‍​ട്ട​ര്‍​ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. അ​ര്‍​ജ​ന്‍റീ​ന-​ഇ​ക്വ​ഡോ​ര്‍ മ​ത്സ​ര​ത്തോ​ടെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ന് തു​ട​ക്ക​മാ​കും.
വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 6.30നാ​ണ് അ​ര്‍​ജ​ന്‍റീ​ന-​ഇ​ക്വ​ഡോ​ർ മത്സരം. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ വെ​ന​സ്വേ​ല കാ​ന​ഡ​യെ നേ​രി​ടും.
ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ​യു​ടെ എ​തി​രാ​ളി പ​നാ​മ​യാ​ണ്. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 3.30ന് ​ആ​ണ് മ​ത്സ​രം. രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വാ​യ് ബ്ര​സീ​ലി​നെ നേ​രി​ടും.