/sathyam/media/media_files/2025/05/28/yfbJ8zBrkmgdUTueYs25.webp)
കോ​ല്‍​ക്ക​ത്ത: എ​എ​ഫ്സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്​ബോ​ള്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ പ​ത്തി​ന് ഹോ​ങ്കോം​ഗി​നെ നേ​രി​ടാ​നു​ള്ള ടീ​മി​നെ​യാ​ണ് കോ​ച്ച് മ​നോ​ലോ മാ​ര്‍​ക്വേ​സ് പ്ര​ഖ്യാ​പി​ച്ച​ത്.
ഹോ​ങ്കോം​ഗി​നെ നേ​രി​ടും മു​ന്‍​പ് ജൂ​ണ്‍ അ​ഞ്ചി​ന് ഇ​ന്ത്യ താ​യ്​ല​ന്‍​ഡു​മാ​യി സ​ന്നാ​ഹ​മ​ത്സ​രം ക​ളി​ക്കും. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന ക്യാം​പി​ന് ശേ​ഷ​മാ​ണ് മ​നോ​ലോ മാ​ര്‍​ക്വേ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.
സു​നി​ല്‍ ഛേത്രി, ​മ​ന്‍​വീ​ര്‍ സിം​ഗ്, ലാ​ലി​യ​ന്‍​സു​വാ​ല ചാം​ഗ്​തേ, ഉ​ദാ​ന്ത സിം​ഗ്, ലി​സ്റ്റ​ണ്‍ കൊ​ളാ​സോ, അ​ന്‍​വ​ര്‍ അ​ലി, സ​ന്ദേ​ശ് ജിം​ഗാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ലു​ണ്ട്.
മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ആ​ഷി​ക് കു​രു​ണി​യ​നാ​ണ് ഇ​രു​പ​ത്തി​യെ​ട്ടം​ഗ ടീ​മി​ലെ ഏ​ക മ​ല​യാ​ളി​താ​രം. മു​ന്‍​താ​രം മ​ഹേ​ഷ് ഗാ​വ്​ലി​യാ​ണ് സ​ഹ​പ​രി​ശീ​ല​ക​ന്‍.
യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്​ബോ​ള്‍ ടീം: ​ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍: ഹൃ​ത്വി​ക് തി​വാ​രി, വി​ശാ​ല്‍ കൈ​ത്, ഗു​ര്‍​മീ​ത് സിം​ഗ്, അ​മ​രീ​ന്ദ​ര്‍ സിം​ഗ്.
ഡി​ഫ​ന്‍​ഡ​ര്‍​മാ​ര്‍: നൗ​റെം റോ​ഷ​ന്‍ സിം​ഗ്, രാ​ഹു​ല്‍ ഭേ​ക്കെ, ചിം​ഗ്ലെ​ന്‍​സ​ന സിം​ഗ് കോ​ണ്‍​ഷാം, അ​ന്‍​വ​ര്‍ അ​ലി, ബോ​റി​സ് സിം​ഗ് ത​ങ്ജാം, സ​ന്ദേ​ശ് ജിം​ഗ​ന്‍, ആ​ശി​ഷ് റാ​യ്, സു​ഭാ​ഷി​ഷ് ബോ​സ്, മെ​ഹ്താ​ബ് സിം​ഗ്, അ​ഭി​ഷേ​ക് സിം​ഗ് ടെ​ക്ചം.
മി​ഡ്ഫീ​ല്‍​ഡ​ര്‍​മാ​ര്‍: സു​രേ​ഷ് സിം​ഗ് വാ​ങ്ജാം, മ​ഹേ​ഷ് സിം​ഗ് നൗ​റെം, ആ​യു​ഷ് ദേ​വ് ഛേത്രി, ​ഉ​ദാ​ന്ത സിം​ഗ് കു​മം, ലാ​ലെ​ങ്മാ​വി​യ റാ​ള്‍​ട്ടെ, ലി​സ്റ്റ​ണ്‍ കൊ​ളാ​ക്കോ, ആ​ഷി​ക് കു​രു​ണി​യ​ന്‍, ബ്രാ​ന്‍​ഡ​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, നി​ഖി​ല്‍ പ്ര​ഭു.
ഫോ​ര്‍​വേ​ഡു​ക​ള്‍: സു​നി​ല്‍ ഛേത്രി, ​എ​ഡ്മ​ണ്ട് ലാ​ല്‍​റി​ന്‍​ഡി​ക, മ​ന്‍​വീ​ര്‍ സിം​ഗ്, സു​ഹൈ​ല്‍ അ​ഹ​മ്മ​ദ് ഭ​ട്ട്, ലാ​ലി​യ​ന്‍​സു​വാ​ല ചാം​ഗ്തെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us