/sathyam/media/media_files/egrfDXq0vX3X7toppvGG.jpg)
ഗോ​ത്ത​ന്‍​ബ​ര്‍​ഗ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സി​നെ തോ​ല്‍​പ്പി​ച്ച് അ​ത്​ല​റ്റി​ക്കൊ മാ​ഡ്രി​ഡ്. ഏ​ക​പ​ക്ഷീ​യമായ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് അ​ത്​ല​റ്റി​ക്കൊ മാ​ഡ്രി​ഡ് വി​ജ​യി​ച്ച​ത്.
ജാ​വോ ഫെ​ലി​ക്​സും എ​യ്​ഞ്ചെ​ല്‍ കൊ​റേ​യ​യു​മാ​ണ് അ​ത്​ല​റ്റി​ക്കൊ​യ്ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ജാ​വോ ഫെ​ലി​ക്​സ് ആ​ണ് ഗോ​ള്‍ സ്​കോ​റിം​ഗി​ന് തു​ട​ക്ക​മി​ട്ട​ത്. 48-ാം മി​നി​റ്റി​ലാ​ണ് ജാ​വോ ഫെ​ലി​ക്​സ് ഗോ​ള്‍ നേ​ടി​യ​ത്.
85-ാം മി​നി​റ്റി​ലാ​ണ് എ​യ്​ഞ്ചെ​ല്‍ കൊ​റേ​യ ഗോ​ള്‍ സ്​കോ​ര്‍ ചെ​യ്ത​ത്.