/sathyam/media/media_files/Vj9Eye9Q0faz61ohotzv.jpg)
ഗോ​ഹ​ട്ടി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ബം​ഗ​ളൂ​രു എ​ഫ്​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.
നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​നാ​യി 36-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍, ബം​ഗ​ളൂ​രു​വി​ന്‍റെ പ്ര​തി​രോ​ധ​നി​ര താ​രം അ​ല​ക്​സാ​ണ്ട​ര്‍ ജോ​വാ​നോ​വി​ച്ചി​ന്‍റെ സെ​ല്‍​ഫ് ഗോ​ള്‍ 45-ാം മി​നി​റ്റി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു.
നി​ല​വി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് ആ​റാ​മ​തും ബം​ഗ​ളൂ​രു എ​ട്ടാ​മ​തു​മാ​ണ്.