/sathyam/media/media_files/IHdnUKdacMIdV0mhI4hL.jpg)
ഭൂ​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. ഒ​ഡീ​ഷ എ​ഫ്സി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്​സി​ന്‍റെ തോ​ൽ​വി. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു മു​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് കേ​ര​ളം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്.
കേ​ര​ള​ത്തി​നാ​യി 11-ാം മി​നി​റ്റി​ൽ ദി​മി​ത്രി ഡ​യ​മെ​ന്‍റ​ക്കോ​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു ഒ​ഡീ​ഷ​യു​ടെ ഗോ​ളു​ക​ൾ. റോ​യ് കൃ​ഷ്ണ​യു​ടെ വ​ക​യാ​യി​രു​ന്നു ഒ​ഡീ​ഷ​യു​ടെ ര​ണ്ട് ഗോ​ളും.
തോ​ൽ​വി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. പ​ട്ടി​ക​യി​ൽ ഗോ​വ ഒ​ന്നും ഒ​ഡീ​ഷ ര​ണ്ടും സ്ഥാ​ന​ത്താ​ണ്