മെസിയെ പിന്നിലാക്കി പുതിയ റെക്കോർഡുമായി വിനീഷ്യസ് !

New Update
G

ചാമ്പ്യൻസ് ലീഗ് റെക്കോർഡിൽ മിയാമി താരം ലയണൽ മെസിയെ പിന്നിലാക്കി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വിനി സ്വന്തമാക്കിയത്.

Advertisment

ഡോർട്ട്മുണ്ടിനെതിരായ ഫൈനലിൽ ഗോൾ നേടുമ്പോൾ വിനീഷ്യസിന് 23 വയസും 325 ദിവസവുമായിരുന്നു പ്രായം. ബാഴ്സയ്ക്ക് വേണ്ടി മെസി റെക്കോർഡിപ്പോൾ 23 വയസും 338 ദിവസവുമായിരുന്നു പ്രായം.

Advertisment