New Update
/sathyam/media/media_files/ymD6vPiR761X2r3EyJAq.jpg)
പാരിസ്: പാരിസ് ഒളിമ്പിക്‌സ് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരെ സമനില വഴങ്ങി ലോകചാമ്പ്യന്മാരായ അർജൻറീന. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.
Advertisment
ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലാണ് അർജന്റീന സമനില ഗോൾ നേടിയത്. സൂഫിയാൻ റഹിമി മൊറോക്കയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജ്യൂലിയാനോ സിമിയോണി, ക്രിസ്റ്റ്യൻ മെദീന എന്നിവർ അർജന്റീനയ്ക്കായി സ്കോർ ചെയ്തു.