ഇന്ത്യന്‍ ബോക്സിങ് താരം അമിത് പംഗലിനു ഒളിംപിക്സ് യോഗ്യത; ക്വാര്‍ട്ടറില്‍ വീഴ്ത്തിയത് ചൈനീസ് താരത്തെ

New Update
H

ഡല്‍ഹി: ഇന്ത്യന്‍ ബോക്സിങ് താരം അമിത് പംഗലിനു ഒളിംപിക്സ് യോഗ്യത. ലോക യോഗ്യതാ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയാണ് താരം പാരിസ് ടിക്കറ്റ് ഉറപ്പിച്ചത്.

Advertisment

51 കിലോ വിഭാഗത്തിലാണ് താരം മുന്നേറിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ലിയു ചുവാങിനെ വീഴ്ത്തിയാണ് അമിത് സെമിയിലേക്ക് കടന്നത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഏക ഇന്ത്യന്‍ ബോക്സറാണ് അമിത്. കരിയറിലെ രണ്ടാം ഒളിംപിക്സിനാണ് താരം ഒരുങ്ങുന്നത്.

Advertisment