/sathyam/media/media_files/2026/01/13/lakshya-sen-express-photo-abhinav-saha-2026-01-13-22-03-18.webp)
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ല​ക്ഷ്യ സെ​ന്നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ആ​യു​ഷ് ഷെ​ട്ടി​യെ​യാ​ണ് ല​ക്ഷ്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. 36 മി​നി​റ്റ് മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്. സ്കോ​ർ: 21-12, 21-15.
ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ കെ​ന്‍റാ നി​ഷി​മോ​ട്ടോ​യാ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. രാ​വി​ലെ ഒ​മ്പ​തി​നാ​ണ് മ​ത്സ​രം ന​ട​ക്കു​ക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us