/sathyam/media/media_files/2025/05/24/dghpW8J8Wq8EfUkMQeHa.webp)
ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്​സ് ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​ന്‍റെ ടോ​മ പോ​പോ​വി​നെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ലെ​ത്തി​യ​ത്. സ്കോ​ർ- 24-22, 17-21, 22-20
ശ​നി​യാ​ഴ്ച​യാ​ണ് ശ്രീ​കാ​ന്ത് സെ​മി പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ജ​പ്പാ​ന്‍റെ യു​ഷി ത​നാ​ക്ക​യാ​ണ് സെ​മി​യി​ൽ ശ്രീ​കാ​ന്തി​ന്‍റെ എ​തി​രാ​ളി. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10.10 നാ​ണ് സെ​മി പോ​രാ​ട്ടം.
മി​ക്​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ധ്രു​വ് ക​പി​ല-​ത​നി​ഷ ക്രാ​സ്റ്റോ സ​ഖ്യം ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി. ചൈ​നീ​സ് സ​ഖ്യ​ത്തോ​ട് തോ​റ്റാ​ണ് പു​റ​ത്താ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us