New Update
/sathyam/media/media_files/2025/03/20/nBaZG5xaoN9KuAx3AXHb.webp)
മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബാള്‍ യോഗ്യതാ മത്സരത്തിൽ ദക്ഷിണ കൊറിയെ സമനിലയിൽ തളച്ച് ഒമാൻ. ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
Advertisment
ഇതോടെ ലോകകപ്പ് യോ​ഗ്യതയ്ക്കുള്ള സാധ്യതയും ഒമാൻ സജീവമാക്കി.
മുഹമ്മദ് അല്‍ ഗസ്സാനിയുടെ പാസിലായിരുന്നു സമനില ഗോള്‍ പിറന്നത്. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ വെച്ച് സമനിലയിൽ തളക്കാൻ സാധിച്ചത് ഒമാന് അടുത്ത കളികളിൽ ആത്മവിശ്വാസം വർധിപ്പിക്കും. ജൂൺ 25ന് കുവൈത്തിനെതിരെ ആണ് ഒമാന്റെ അടുത്ത മത്സരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us