ഏഷ്യാ കപ്പ് ഹോക്കി: ചൈ​നയെ 4-3ന് തകർത്ത് ഇന്ത്യ, ഹർമൻ പ്രീതിന് ഹാട്രിക്

New Update
2669277-asian-cup-hockey1

രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കിയുടെ ഉദ്ഘാടന മത്സരത്തിൽ 4-3ന് തകർത്ത് ഇന്ത്യ. നായകൻ ഹർമൻ പ്രീതിന്റെ ഹാട്രിക് ഗോളുകളാണ് ഇന്ത്യക്ക് ജയം സമ്മനിച്ചത്. 

Advertisment

പുൾ ‘എ’യിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ 7-0ത്തിന് കസാഖിസ്താനെ തോൽപിച്ചു. ​ഞായറാഴ്ച ഇന്ത്യ, ജപ്പാനെയും, സെപ്റ്റംബർ ഒന്നിന് ഇന്ത്യ കസാഖിസ്താനെയും നേരിടും.

പൂൾ ‘ബി’യിൽ മലേഷ്യ 4-1ന് ബംഗ്ലാദേശിനെയും, ദക്ഷിണ കൊറിയ 7-0ത്തിന് ചൈനീസ് തായ്പെയിയെയും തോൽപിച്ചു.

Advertisment