New Update
/sathyam/media/media_files/zcuC2n5ole9WrEQGfpOY.jpeg)
മുംബൈ: ദുലീപ് ട്രോഫിയിൽ സെഞ്ചുറിയുമായി ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻറെ മടങ്ങി വരവ്. ഇന്ത്യ സി ക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങിയ ഇഷാൻ 126 പന്തിൽ നിന്നാണ് 111 റൺസ് നേടിയത്.
Advertisment
പിന്നാലെ വന്ന ഇഷാൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. പലകാര്യങ്ങളും പൂർത്തീകരിക്കാനുണ്ടെന്നാണ് ഇഷാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബിസിസിഐക്കുള്ള മറുപടിയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us