കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ജർമ്മനിയിൽ ചാമ്പ്യൻമാർ: ഡി.സി.യു ബുണ്ടസ്‌ലിഗ ഫൈനലിൽ ആണ് കേരള ടീം ചാമ്പ്യൻമാരായത്

കണ്ണൂർ സ്വദേശിയായ ജോജിൻ ജോസഫ് നായകനായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണി, ചാലക്കുടി സ്വദേശി ബ്ലെസ്സിൻ എന്നിവർ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു

New Update
cr0

ബെർലിൻ: കടൽ കടക്കുമ്പോഴും ക്രിക്കറ്റ് പ്രണയം കൈ വിടാതെ സൂക്ഷിച്ച ഒരു കൂട്ടം മലയാളികൾ ഡോയിച്ച് ക്രിക്കറ്റ് യൂണിയൻ 40 ഓവർ ടൂർണമെന്റ് ദേശീയ ചാമ്പ്യൻമാരായി. 

Advertisment

cr-1

യൂറോപ്പിലെ ഈ ക്രിക്കറ്റ് സീസണിന് വിരാമമാകുമ്പോൾ ദേശീയ ലീഗ് 40 ഓവർ ചാമ്പ്യൻമാർ, 20 ഓവർ റണ്ണർ അപ്പ്‌ റീജിയണൽ ലീഗ് 40 ഓവർ ചാമ്പ്യൻമാർ  എന്നിങ്ങനെ സീസണിൽ ഉടനീളം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തു.

cricket

കണ്ണൂർ സ്വദേശിയായ ജോജിൻ ജോസഫ് നായകനായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണി, ചാലക്കുടി സ്വദേശി ബ്ലെസ്സിൻ എന്നിവർ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു

cr2

Advertisment