/sathyam/media/media_files/xP9lBnuFzQIWIjiU2UjY.jpg)
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ട്ട​റി​ൽ. ഇ​ന്ത്യ​യു​ടെ അ​ക​ർ​ഷി ക​ശ്യ​പി​നെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം.
ര​ണ്ട് ത​വ​ണ ഒ​ളി​മ്പിക്സ് മെ​ഡ​ൽ നേടിയ സി​ന്ധു അ​നാ​യാ​സ​മാ​യി ജ​യി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സ്​കോ​ര്‍: 21-14, 21-10.
ഇ​ന്ത്യ​ന്‍ താ​രം അ​ഷ്മി​ത ച​ലി​ഹ​യെ വീ​ഴ്ത്തി​യാ​ണ് സി​ന്ധു പ്രീ ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍​ട്ട​റി​ല്‍ അ​മേ​രി​ക്ക​ന്‍ താ​രം ബെ​യ്​വ​ന്‍ സാം​ഗാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us