'ഇന്ത്യൻ പരിശീലകൻ ആകാൻ താൽപര്യമില്ല'; പോണ്ടിങ്ങിന് പിന്നാലെ കൈയൊഴിഞ്ഞ് സംഗക്കാരയും !

New Update
H

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവാനില്ലെന്ന് ശ്രീലങ്കൻ മുൻതാരം കുമാർ സംഗക്കാര. പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും പൂർണ സമയ പരിശീലകനാവാൻ തനിക്ക് സമയമില്ലെന്നും സംഗക്കാര പറഞ്ഞു.

Advertisment

നിലവിൽ രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടറെന്ന നിലയിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഗക്കാരയെ BCCI പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Advertisment