ഇത് ഇന്ത്യയുടെ നാരീ ശക്തി; സെമിയില്‍ ക്യൂബന്‍ താരത്തെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്‍; വനിതാ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ

പാരീസ് ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ. 50 കിലോഗ്രാം ഫൈനലില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചു

New Update
vinesh phogat

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ. 50 കിലോഗ്രാം ഫൈനലില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തകര്‍ത്താണ് വിനേഷ് ഫൈനലിലെത്തിയത്.

Advertisment