പൊലീസ് ആവശ്യപ്പെട്ടു ... സൂപ്പ‌ർ ലീഗ് സെമി ഫൈനൽ മത്സരങ്ങൾ മാറ്റി വച്ചു

New Update
superleage-kerala-.1.3601250

തൃശൂർ: ഇന്നത്തെ സൂപ്പ‌ർ ലീഗ് സെമി ഫൈനൽ മത്സരങ്ങൾ മാറ്റി വച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് മത്സരം മാറ്റിവയ്ക്കാൻ കാരണം. തൃശൂർ മാജിക് എഫ്.സി- മലപ്പുറം എഫ്.സി, കണ്ണൂർ വാരിയേഴ്സ്- കാലിക്കറ്റ് എഫ്.സി , എന്നീ മത്സരങ്ങളാണ് മാറ്റിവച്ചത്.

Advertisment

 തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിൽ ഇന്ന് രാത്രി 7:30ന് നടക്കാനിരുന്ന മത്സരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർ‌ദ്ദേശപ്രകാരമാണ് മാറ്റിയിരിക്കുന്നത്. ഡിസംബർ പത്തിന് നടക്കേണ്ടിയിരുന്ന കണ്ണൂ‌ർ -കാലിക്കറ്റ് മത്സരവും ഇതേ കാരണത്താലാണ് മാറ്റിവച്ചത്.

Advertisment