New Update
ബോർഡർ-ഗാവസ്‌കർ ട്രോഫി. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്. വിരാട് കോഹ്‌ലി ഇന്ത്യയെ നയിക്കും
ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. ബുംറയെ സ്കാനിങ്ങിന് വിധേയനാക്കാൻ ആശുപത്രിയിൽ പ്രവേശഇപ്പിച്ചു എന്നാണ് റിപ്പോർട്ട.
Advertisment