New Update
/sathyam/media/media_files/8nrrTResuJw1VZu6RogF.jpg)
ഡബ്ലിൻ: ഇന്ത്യ - അയർലൻഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ടോസിടൽ ചടങ്ങ് പോലും നടത്താതെ ഉപേക്ഷിച്ചു. പരമ്പര ഇന്ത്യ 2-0 എന്ന നിലയിൽ സ്വന്തമാക്കി.
Advertisment
മത്സരം നടക്കുന്ന മാലാഹൈഡ് മേഖലയിൽ മണിക്കൂറുകളോളം മഴ തുടർന്നതിനാലാണ് മത്സരം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത്.
ഏറെനാളത്തെ വിശ്രമത്തിന് ശേഷം ടീമിൽ മടങ്ങിയെത്തിയ നായകൻ ജസ്പ്രീത് ബുംറ ആണ് പരമ്പരയിലെ താരം.