‘ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് മെസിയും ടീമും വരുന്നതിന് തടസ്സം’: മന്ത്രി വി അബ്ദുറഹ്മാൻ

New Update
v abdurahman

ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. നവംബറിൽ തന്നെ ടീമിനെ കൊണ്ടുവരാൻ പരിശ്രമം തുടരുകയാണ്. മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താൻ അല്ല പരിശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

Advertisment

സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ആകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സ്പോൺസർ സ്റ്റേഡിയം നവീകരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

Advertisment