വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കായി കാര്യവട്ടം ഒരുങ്ങി. കാര്യവട്ടം ഇതാദ്യമായാണ് ഒരു ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്

സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ 4 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
images (1280 x 960 px)(4)

തിരുവനന്തപുരം : ഈ വർഷം നടക്കുന്ന വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. 

Advertisment

സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ 4 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുക.


പുരുഷ ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള കാര്യവട്ടം ഇതാദ്യമായാണ് ഒരു ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.


സെമി ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾക്കാണ് കാര്യവട്ടം വേദിയാവുന്നത്. സെപ്റ്റംബർ 30 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 2 നാണ് ഫൈനൽ. 

Advertisment