New Update
/sathyam/media/media_files/2025/06/07/fG3Jt8Vd7FWZZsYo827C.jpg)
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയത്തിന് പിന്നാലെ വീരാട് കോഹ്ലിയുടെ പോസ്റ്ററിൽ രക്ത തിലകം പുരട്ടുന്ന ആരാധകന്റെ വീഡിയോ വൈറൽ. പിന്നാലെ നിരവധി ആളുകളാണ് വിമർശനവുമായെത്തുന്നത്. ആധുനിക കായിക സംസ്കാരത്തിലെ ആരാധക ഭക്തിയുടെ അതിരുകടക്കലെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Advertisment
ആർസിബിയുടെ ആദ്യ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു വീഡിയോയും പുറ്തത് വന്നത്. ക്രിക്കറ്റ് കളിക്കാരോടുള്ള ആരാധന സ്വയം ഉപദ്രവിക്കുന്നതിനും ആചാരപരമായ അതിരുകടന്നതിനും വഴിമാറുന്ന മതഭ്രാന്തിന്റെ ഇരുണ്ട വശത്തെ ഈ വീഡിയോ എടുത്തുകാണിക്കുന്നു.
पर इसकी जरूरत क्या थी भाई?#RCB#RCBFans#ViratKohli𓃵pic.twitter.com/75Xy5xcU9x
— Surabhi🇮🇳 (@surabhi_tiwari_) June 6, 2025