സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/ppEG7Spp7fN8DrA2qhe3.jpg)
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 184 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സ് നേടിയത്.
Advertisment
സെഞ്ച്വറി നേടിയ വിരാട് കോഹ്ലി (പുറത്താകാതെ 72 പന്തില്‍ 113 റണ്‍സ്), 33 പന്തില്‍ 44 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ആര്‍സിബി ബാറ്റിംഗ് നിരയില്‍ തിളങ്ങി. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.