Advertisment

വിംബിൾടൺ ടെന്നിസിൽ ജോക്കോവിച്ച് സെമിയിൽ; സെമി പ്രവേശനം എതിരാളി അലക്സ് ഡിമനൂർ പരിക്കേറ്റ് പിന്മാറിയതോടെ

New Update
B

വിംബിൾടൺ ടെന്നിസിൽ ജോക്കോവിച്ച് സെമിയിൽ. എതിരാളി അലക്സ് ഡിമനൂർ പരിക്കേറ്റ് പിന്മാറിയതോടെയാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്.

Advertisment

മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അലക്സ് ഡിമനൂർ മല്സരത്തില് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജോക്കോവിച്ച് വെള്ളിയാഴ്ച ടെയ്‌ലർ ഫ്രിറ്റ്‌സിനെയോ ലോറെൻസോ മുസെറ്റിയെയോ ഫൈനലിൽ നേരിടും.

Advertisment