New Update
/sathyam/media/media_files/WqZuHtQAWDtznVBIcb8U.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ ചൈനയെ തകർത്ത് ഡെന്മാർക്ക്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ചൈനക്കെതിരെ ഒരു ഗോളാണ് ഡെന്മാർക്കിന്റെ ജയം.
Advertisment
ഹാർദ്സ്റിന്റെ ഒരു ക്രോസിൽ നിന്ന് വാംഗ്സ്ഗാർഡാണ് അവസാന നിമിഷം ഡെന്മാർക്കിന് ജയം സമ്മാനിച്ചത്.
/sathyam/media/media_files/RwoZ7Fr9SnDVl2IPxgeM.jpg)
95 ആം മിനുട്ടിൽ ചൈനക്ക് സമനില നേടാൻ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ ​വല ചലിപ്പിക്കാൻ ഏഷ്യൻ ചാമ്പ്യന്മാർക്കായില്ല.
മത്സരത്തിൽ ഡെന്മാർക്കിന് നേരിയ മുൻ തൂക്കം ഉണ്ടായിരുന്നു എങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിക്കുന്നതാണ് ഭൂരിഭാഗം സമയവും കളിക്കളത്തിൽ കാണാനായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us