New Update
/sathyam/media/media_files/GRe1bgobZBdUgymqcEvI.jpg)
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
Advertisment
മലയാളി താരങ്ങളായ മിന്നു മണിയും, സജന സജീവനും അന്തിമ ഇലവനില്‍ ഇടം നേടി. മിന്നു ഡല്‍ഹിക്കു വേണ്ടിയും, സജന മുംബൈയ്ക്കു വേണ്ടിയും കളിക്കും.