New Update
/sathyam/media/post_attachments/318bCma1WQQQBB4byJDR.jpg)
തൊടുപുഴ : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ക്രൂസിഫിക്സ് മുരിങ്ങമറ്റത്തിൽ (90 ) നിര്യാതയായി .
Advertisment
സംസ്ക്കാരം ഇന്ന് രാവിലെ 10 .30 നു മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ .കരിമണ്ണൂർ മുരിങ്ങമറ്റത്തിൽ പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകളാണ് .
രാജാക്കാട് ,നാരകക്കാനം ,ഓടനാവട്ടം ,കടവൂർ മഠങ്ങളിൽ സുപ്പീരിയറായും ,മുതലക്കോടം , നെടിയകാട്, നാഗപ്പുഴ , മീങ്കുന്നം , രണ്ടാർ , ചാലാശ്ശേരി, കാരണക്കോടം , തഴുവംകുന്നു , നൊവിഷിയേറ്റ് ഹാവ്സ് , ആലക്കോട് മഠങ്ങളിൽ അംഗമായും സേവനം ചെയ്തിട്ടുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us