സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കും ഇത്തവണ സ്റ്റാഫ് നഴ്സ് പി.എസ്.സി എഴുതുവാൻ അവസരം ഒരുക്കണമെന്ന് കോടതി ഉത്തരവ്

New Update

publive-image

ഡല്‍ഹി: സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കും ഇത്തവണ സ്റ്റാഫ് നഴ്സ് പി.എസ്.സി എഴുതുവാൻ കോടതിയുടെ നിർണ്ണായക ഓർഡർ പുറത്തിറങ്ങി. ( OA (E) 172/2020 )

Advertisment

ഒരു മാസത്തിനുള്ളിൽ സയൻസിതര വിഷയങ്ങൾ പഠിച്ചവർക്കു കൂടി പി.എസ്.സി എഴുതുവാൻ അവസരം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

ഇരുപതിനായിരത്തോളം നഴ്സുമാർക്ക് ഇത് മൂലം പരീക്ഷക്ക് അപേക്ഷിക്കുവാൻ സാധിക്കും. നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ നിയമ പോരാട്ടത്തിന്‍റെ വിജയംകൂടിയാണിത്.

DELHI NURSE
Advertisment