New Update
/sathyam/media/post_attachments/HeqgRRROjuj05YPDlP2y.jpg)
തിരുവനന്തപുരം: കടയ്ക്കാവൂർ മണനാക്കിൽ 70 കാരിയെ തെരുവുനായ ആക്രമിച്ചു. മണനാക്ക് ഏലപ്പുറം സ്വദശി ലളിതാമ്മയ്ക്കാണ് പരിക്കേറ്റത്. റോഡ് വശത്ത് കൂടി നടന്നു പോയ ലളിതാമ്മയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തെരുവുനായ ആക്രമിച്ചു ലളിതാമ്മയെ താഴെയിട്ട ശേഷം കയ്യിലും മുഖത്തും കടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലളിതാമയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us