New Update
/sathyam/media/post_attachments/A7rkpRPFXwzeRDMEqQfo.jpg)
കണ്ണൂർ: കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണ് മരിച്ചത്. ഇർഫാനൊപ്പം തോണിയിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് അപകടം നടന്നത്. മംഗളൂരു യെനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് ഇർഫാൻ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us