യൂത്ത് കോൺഗ്രസ് കുണ്ടൂച്ചി യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

New Update

publive-image

കുണ്ടൂച്ചി: ഗവ. എൽ.പി സ്കൂൾ കുണ്ടൂച്ചിയിൽ പഠിക്കുന്ന മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും അർഹരായ മറ്റ് കുട്ടികൾക്കും കോവിഡിൻ്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് കുണ്ടൂച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീരാജ് കെ, അഖിൽ എം, ബിപിൻ എന്നിവർ നേതൃത്വം നല്കി.

Advertisment
kasaragod news
Advertisment