പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈറ്റ് അനുശോചിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: പ്രകൃതിയേയും, മനുഷ്യരേയും സ്നേഹിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അനുശോചിച്ചു.

 

SUGATHAKUMARI5
Advertisment