പാലാ നഗരസഭാ കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടത്തിന്റെ പിതാവ് നിര്യാതനായി

New Update

publive-image

Advertisment

പാലാ: പുളിക്കകണ്ടത്തിൽ സുകുമാരൻ നായർ (81) നിര്യാതനായി, സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചൊവ്വാഴ്ച (4-5-21) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടത്തുന്നതാണ്. മക്കൾ: ബിജു പുളിക്കകണ്ടം, അഡ്വ: ബിനു പുളിക്കകണ്ടം. (പാലാ നഗരസഭാ കൗൺസിലർ )

Advertisment