മോഡൽ ലീഡർ എ ടോക്ക് വിത്ത് സുലൈമാൻ മേല്പത്തൂർ ‘പ്രോഗ്രാം ഇന്ന്

Tuesday, November 19, 2019

റിയാദ് : ട്രെയിനിങ് മേഖലയിൽ ലോക പ്രശസ്തനായ ഡോക്ടർ സുലൈമാൻ മേല്പത്തൂർ നയിക്കുന്ന ഫാമിലി ട്രെയിനിങ് പ്രോഗ്രാം മോഡൽ ലീഡർ എ ടോക്ക് വിത്ത് സുലൈമാൻ മേല്പത്തൂർ ‘പ്രോഗ്രാം ഇന്ന് നടക്കും.


ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ഇന്ന് ബുധൻ വൈകുന്നേരം 6 മണി മുതൽ നടക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

×