Advertisment

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു. പുതുശേരി കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയില്‍ വീട്ടില്‍ സുനില്‍ തോമസ് (51) ആണ് മരിച്ചത്. അബ്ബാസിയയിലെ ഗ്യാരേജില്‍ എസി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ബിനു. മക്കള്‍: സ്‌നേഹ, അന്‍സു, സോന. കുവൈറ്റിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മനോജ് മാവേലിക്കരയുടെ നേതൃത്വത്തില്‍, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment