New Update
/sathyam/media/post_attachments/36af83yjh9XGnIlXsK0w.jpg)
മസ്‌ക്കറ്റ്: ഒമാനില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതിര്‍ത്തികള്‍ അടച്ചുതന്നെ ഇടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് സ്ഥിതി വിലയിരുത്തുന്ന സുപ്രീം കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us