/sathyam/media/post_attachments/t1QCDl6H7K4laQAVYYnd.jpg)
കല്ലടിക്കോട്: കോവിഡ് പ്രതിരോധത്തിനും ജന സുരക്ഷക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായി ബിഎംഎസ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സർജിക്കൽ ഗ്ലൗസുകൾ നൽകി. എസ് എച്ച് ഒ സിജോവർഗ്ഗീസ് ഏറ്റുവാങ്ങി.
ഹെൽപ്പ് ഡെസ്ക്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കോർഡിനേറ്റർ പ്രമോദ് പാറക്കാൽ, മേഖലാ ട്രഷറർ സി.കൃഷ്ണകുമാർ, കാളിദാസൻ എന്നിവർ പങ്കെടുത്തു