New Update
/sathyam/media/post_attachments/Fohbnh3acvYf4SeUJNdl.jpg)
പുതുക്കോട്:സൂര്യ ഫാൻസ് പാട്ടോല യൂണിറ്റിന്റെ നേതൃത്വത്തിൽ സൂര്യയുടെ ജന്മദിനാഘോഷം നടത്തി.പുളിങ്കൂട്ടം ഓർഫണെജിലേ കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് ജന്മദിനാഘോഷം നടത്തിയത്.യൂണിറ്റ് പ്രസിഡന്റ്‌സുധീഷ്,സെക്രട്ടറി അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisment
ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമാണ് ഉള്ളത് താരത്തിന് നാഷണൽ അവാർഡ് കിട്ടിയ വർഷം കൂടിയാണിത്.കഴിഞ്ഞ ദിവസമാണ് നാഷണൽ അവാർഡ് പ്രഖ്യാപിച്ചത്.മികച്ച നടനുള്ള പുരസ്‌കാരമാണ് ലഭിച്ചത്,സുരറയിപൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us