പുല്‍ത്തകിടികള്‍, പാറക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍, ചാറ്റല്‍മഴ… മൂന്നാറിനെ വെല്ലുന്ന സ്വിറ്റ്സര്‍ലന്‍ഡ് മലനിരകളുടെ ഭംഗി കാണുക…

New Update

publive-image

മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ മലനിരകള്‍ക്ക്. പച്ചപ്പരവതാനിപോലെ വിരിഞ്ഞുകിടക്കുന്ന പുല്‍ത്തകിടികള്‍, ആപ്പിള്‍ മരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പാറക്കെട്ടുകള്‍, ചാറ്റല്‍ മഴ എന്നിവയെല്ലാം പ്രകൃതിഭംഗിയുടെ അങ്ങേയറ്റമാണ്.

Advertisment

പക്ഷേ മുമ്പ് വിനോദസഞ്ചാരികളുടെ പറുദീസയായിരുന്ന ഇവിടം ഇപ്പോള്‍ ഈച്ചയേപ്പോലും കാണാനില്ലാത്തവിധം വിജനമാണ്. സ്വിസ് മലനിരകളുടെ ഭംഗി ക്യാമറയില്‍ പകര്‍ത്താന്‍ പോയ മലയാളി യുവതിയും സംഘവും ഒടുവില്‍ കോടമഞ്ഞും മഞ്ഞുവീഴ്ചയും വിജനതയും കാരണം മടങ്ങിപ്പോരുകയായിരുന്നു.

വീഡിയോ കാണുക: &feature=youtu.be&fbclid=IwAR0NXXAQpL2HR-qGrSWV0bKX0neCE41LUA1WvVve-Sv26DiPBeB-GXKJA3g">&feature=youtu.be&fbclid=IwAR0NXXAQpL2HR-qGrSWV0bKX0neCE41LUA1WvVve-Sv26DiPBeB-GXKJA3g

swiss news
Advertisment