നമുക്ക് സ്വിസ്സ് താഴ്‌വരയിൽ രാപാർക്കാം…

സ്വിസ് ബ്യൂറോ
Monday, November 16, 2020

സ്വറ്റ്സര്‍ലന്‍ഡ്: സഞ്ചാരികളുടെ സ്വർഗ്ഗമായ സ്വിറ്റ്സർലണ്ടിലെ ലൗട്ടർബ്രൂണൻ, കൊടുമുടികളും, താഴ്‌വരകളും പ്രകൃതിരമണീയതയും അത്ഭുത കാഴ്ചകളും ഒത്തുചേർന്ന ഒരു താഴ്‌വരയാണ്.

ആ മനോഹര താഴ്‌വരയിൽ താമസിക്കാൻ വാടകവീട് ഒരുക്കുന്ന ഏക മലയാളികളായ അഗസ്റ്റിൻ & സെലിൻ പറാനികുളങ്ങര ദമ്പതിമാരുടെ ഹോംസ്റ്റേയുടെ വിശേഷങ്ങൾ.

×