സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മരിയന്‍ തീര്‍ഥാടനം,മേയ് മൂന്നു മുതല്‍ മജഗൂറിയിലേക്ക്

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ക്രൊയേഷ്യയിലെ മജഗൂറിയിലേക്ക് തീര്‍ഥാടനം നടത്തുന്നു.

Advertisment

മേയ് മൂന്ന്‍ മുതല്‍ അഞ്ച് വരെയാണ് മരിയന്‍ തീര്‍ഥാടനം മൂന്നു ദിവസം നീളുന്ന തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ കോഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലാണ് തീര്‍ഥാടനം.

ജോബിന്‍സണ്‍ കൊറ്റത്തില്‍ മാനേജിംഗ് ഡയറക്ടറായ യൂറോപ്പ് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് ആണ് തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

Advertisment