benefits-eating-green-peas
ഗ്രീൻ പീസിന്റെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കാം
ഗ്രീൻ പീസിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ കാർബോഹൈഡ്രേറ്റുകൾ തകർക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. അതിനാൽ, പഞ്ചസാര വർധനവ് അനുഭവപ്പെടില്ല. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും.