ടാലെന്റ്റ് സെർച്ച്‌ 2020 ഒന്നാം റാങ്ക് നേടിയ ഫിദ ഹമീദിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുമോദിച്ചു

New Update

publive-image

മലപ്പുറം:ടാലെന്റ്റ് സെർച്ച്‌ 2020 ഒന്നാം റാങ്ക് നേടിയ ഫിദ ഹമീദിന് ഫ്രറ്റേണിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം സമ്മാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറിമാരായ ബാസിത് മലപ്പുറം, അജ്മൽ തോട്ടോളി, വെൽഫെയർപാർട്ടി മുനിസിപ്പൽ പ്രസിഡന്റ്‌ ഇർഫാൻ നൗഫൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
malappuram news
Advertisment