പ്രഭുദേവ-തമന്ന ഒന്നിക്കുന്ന ഹിന്ദി ചിത്രം ‘ഖാമോഷി’; പുതിയ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചക്രി ടോലേറ്റി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖാമോഷി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം മെയ് 31 ന് പ്രദര്‍ശനത്തിനെത്തും.

തമന്നയും പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഖാമോഷി. ഭൂമിക ചൗള, മുര്‍ളി ശര്‍മ, പ്രഭാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. പൂജാ ഫിലിംസിന്റെ ബാനറില്‍ വാശു ബഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment