New Update
തമിഴ് നടനും, ബിഗ് ബോസ് തമിഴ് 2 ഫെയിമും ആയ മഹത് രാഘവേന്ദ്ര വിവാഹിതനായി.തന്‍റെ കാമുകി പ്രാചി മിശ്രയാണ് വധു. കടല്‍ത്തീരത്ത് വെച്ചായിരുന്നു വിവാഹം നടത്തിയത്.
Advertisment
അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. കോളിവുഡ് താരം എസ്ടിആര്‍, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
ബിഗ് ബോസ് വീട്ടില്‍ നിന്ന് മഹത് പുറത്തുപോയതിനുശേഷം കഴിഞ്ഞ വര്‍ഷം മഹത്തും പ്രാച്ചിയും വിവാഹനിശ്ചയം നടത്തി. 2019 ഏപ്രില്‍ 17 നാണ് നിശ്ചയം നടന്നത്.