New Update
ശശികുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാടോടികള്‍ 2. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സമുദ്രഖനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക.
Advertisment
അതുല്യ, ഭരണി, ഭാസ്‌കര്‍, വിക്രം ആനന്ദ് എന്നിവര്‍ണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായ നാടോടികള്‍ ഇറങ്ങി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതെ പേരില്‍ രണ്ടാമത് ഒരു ചിത്രം ഇറങ്ങുന്നത്. ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും .