ചിത്രശലഭം പോലെ ഫാഷൻ ലോകത്ത് പരീക്ഷണം നടത്തി താര സുതാരിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് താരം താര സുതാരിയ നിയോൺ വസ്ത്രത്തിലെ പരീക്ഷണം ഫാഷൻ ലോകത്ത് ശ്രദ്ധനേടുന്നു. നിറം മാത്രമല്ല, ഡിസൈനിലും പുതുപരീക്ഷണമാണ് താര നടത്തിയത്. ഡിസൈനർ മന്ദിര വിക്കർ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് താര ധരിച്ചത്.

Advertisment

publive-image

ചിത്രശലഭത്തിന്‍റെ ആകൃതിയാണ് ഈ വസ്ത്രത്തിനുള്ളത്. ടോപ്പിന്‍റെ അതേ നിറത്തിലാണ് പാന്‍റ്. സ്മോക്കി മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.

ഫാഷന്‍ ലോകം താരത്തിന്‍റെ പുത്തന്‍ പരീക്ഷണത്തെ പ്രശംസിച്ചപ്പോള്‍  സഭ്യതയ്ക്കു നിരക്കുന്നതല്ല എന്നും ചിരിവരുന്നു എന്നും അഭിപ്രായപ്പെടുന്ന കമന്റുകൾ താരം നേരിട്ടു.

Advertisment