New Update
/sathyam/media/media_files/2025/06/16/LR3HLCRv0ChEDsvTysVL.png)
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാക്കിയിരിക്കുകയാണ്. ശനിയാഴ്ച മുതലാണ് ആനുകൂല്യം നൽകി തുടങ്ങിയത്.
Advertisment
ആദ്യം 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി സേവനം ചുരുക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റി എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കൾക്കും നല്കാൻ തീരുമാനിക്കുകയായിരുന്നു.
18 മാസത്തെ സൗജന്യ ജെമിനി പ്രീമിയം സൗകര്യം ലഭിക്കുന്നതിനായി 5G പ്ലാനുള്ള ഒരു സജീവമായ ജിയോ സിം കാർഡ് ആവശ്യമാണ്. ഇങ്ങനെ മാനദണ്ഡം പാലിക്കുന്നവർക്ക് മൈജിയോ ആപ്പ് വഴി സൗജന്യ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us