‘ജെമിനി 3 ഡീപ് തിങ്ക്’ റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍

author-image
ടെക് ഡസ്ക്
New Update
gemini

ജെമിനി 3 ഡീപ് തിങ്ക്’ എന്ന ഏറ്റവും പുതിയ റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍ കമ്പനി. ആ‍ഴത്തിലുള്ള അനലിറ്റിക്കല്‍, മള്‍ട്ടി സ്റ്റെപ്പ് റീസണിങ് ജോലിക‍ള്‍ എന്നിവ കൂടുതല്‍ കൃത്യതയോടെ നിര്‍വഹിക്കാൻ ജെമിനി 3യ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisment

അതിവിദഗ്ധരായിട്ടുള്ള മനുഷ്യര്‍ ചെയ്യുന്ന ജോലി ഇനി ജെമിനി ഡീപ് തിങ്ക് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പണ്‍ എഐ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജെമിനി 3 ഡീപ് തിങ്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Advertisment